AWAKENING 2025 സൗജന്യ പി എസ് സി പരിശീലനം
PSC COACHING ONLINE/OFFLINE/EXAM BATCH – SAHRDAYA LUMEN ACADEMY IRINJALAKUDAപ്രിയ സുഹൃത്തുക്കളെ….
2025 ൽ ഒരുപാട് അവസരങ്ങളുമായി പി എസ് സി പരീക്ഷകൾ നമുക്ക് മുന്നിലെത്തിയിരിക്കുകയാണ്. ഈ പരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരിടാൻ സഹൃദയ ലൂമൻ അക്കാദമിയിൽ തീവ്ര പരിശീലന ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു.സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്,സിവിൽ പോലീസ് ഓഫീസർ,സിവിൽ എക്സൈസ് ഓഫീസർ,ഫയർമാൻ/വുമൺ ,അസിസ്റ്റന്റ് സെയിൽസ്മാൻ തുടങ്ങിയ ബാച്ചുകളിലേക്ക് അഡ്മിഷൻ തുടരുന്നു. ഒരു ലെവൽ പഠിച്ചു കഴിഞ്ഞവർക്ക്… Read More
