AWAKENING 2025 സൗജന്യ പി എസ് സി പരിശീലനം
PSC COACHING ONLINE/OFFLINE/EXAM BATCH - SAHRDAYA LUMEN ACADEMY IRINJALAKUDA പ്രിയ സുഹൃത്തുക്കളെ.... 2025 ൽ ഒരുപാട് അവസരങ്ങളുമായി പി എസ് സി പരീക്ഷകൾ നമുക്ക് മുന്നിലെത്തിയിരിക്കുകയാണ്. ഈ പരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരിടാൻ സഹൃദയ ലൂമൻ അക്കാദമിയിൽ തീവ്ര പരിശീലന ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ്,സിവിൽ പോലീസ് ഓഫീസർ,സിവിൽ എക്‌സൈസ് ഓഫീസർ,ഫയർമാൻ/വുമൺ ,അസിസ്റ്റന്റ് സെയിൽസ്മാൻ തുടങ്ങിയ ബാച്ചുകളിലേക്ക് അഡ്മിഷൻ തുടരുന്നു. ഒരു ലെവൽ പഠിച്ചു കഴിഞ്ഞവർക്ക് വേണ്ടിയുള്ള എക്സാം ബാച്ചിലേക്കും join ചെയ്യാവുന്നതാണ്. ഓൺലൈൻ /ഓഫ്‌ലൈൻ ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ് OUR SPECIALITIES: Mentoring Live & Recorded Video Classes Study Materials Topic Wise Exams Model Exams Experienced Teachers താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഉടൻ ഗ്രൂപ്പിൽ അംഗമാവുക. https://chat.whatsapp.com/FKFpfw1lhc9EyQIVoBaR5Z 📞📞📞 8289847448 8289847600

Contact

Location

Vidyajyothi Complex, Irinjalakuda

Phone

+91 8289847600
+91 79941 48803

Email

info.sahrdayatech@gmail.com
info@sahrdayalumenacademy.com

Contact

Get in Touch

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Stay Connect With Our Social Media